Review : Iyobinte Pusthakam


ച്ചെ, നല്ല മാസില്‍ വന്ന കിടു പടമായിരുന്നു ഇയ്യോബിന്‍റെ പുസ്തകം. സത്യം പറഞ്ഞാല്‍ നല്ല ഹെവി ടോപ്പിക്ക് തന്നെയായിരുന്നു. ചരിത്രം, കീഴാള മേലാള രാഷ്ട്രീയം, ഭൂമി, കായേനും ആബേലും, പിതാവ്, പെണ്ണ്, അങ്ങനെ തൊടുന്നതെല്ലാം ഡിസ്കോസ് ആക്കിയ ഒരു പടം തന്നെയാണത്. പക്ഷേ, ആലോഷിയുടെ റീഎന്‍ട്രിയോടെ (അതായത് കഥയുടെ ട്രാകിലേക്ക് ആലോഷിയെ വീണ്ടും വലിച്ചു കയറ്റുന്നതോടെ) ഇയോബിന്‍റെ പുസ്തകം വായനക്കാരനു വായിക്കാന്‍ പറ്റാത്ത രീതിയില്‍ താളുകള്‍ മറിക്കുകയാണ്. നല്ലൊരു കഥയെ അവസാനം അവസാന സീനിലെ ചതുപ്പ് നിലത്തു കൊണ്ടുതന്നെ ഇട്ടു.
ചരിത്രത്തിന്‍റെയോ, ഭൂമിയുടെയോ, മനുഷ്യന്‍റെയോ, വന്യതയെ തീവ്രമായി ഒരിക്കലും സിനിമ ആവാഹിച്ചിട്ടില്ല. എല്ലാം ഒരു പേരിനുമാത്രം, ഒരു കാഴ്ച്ചക്ക് തട്ടി കൂട്ടിയിരിക്കുന്നു.

എഴുത്തുകാരനും സംവിധായകനും കുറെ കൂടി ഇരുന്നു ഹോം വര്‍ക്ക്‌ ചെയ്തു എടുക്കേണ്ടിയിരുന്ന ഒരു പടമായിരുന്നു ഇത്. തിരക്ക് കാണിക്കാതെ ടൈം എടുത്തു ചെയേണ്ട ഒരു പടം.
ഒരു എപിക് പടം ആക്കാവുന്ന സംഭവം ആയിരുന്നു. $%^^&&*@#@%$&*&^% കൊണ്ടു പോയി തുലച്ചു കളഞ്ഞു. ച്ചേ
— feeling കലിപ്പ് തീരുന്നില്ല.

Comments

Popular Posts

BIBLICAL IMAGERY AND QUOTATIONS IN THE “MURDER IN THE CATHEDRAL”

Some Brain, SomeOne, Some Paradigm, and My Me

Sound XI: “My life is so much more interesting inside my head.”